ദുബായ്: ഫെബ്രുവരി 15 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു

2022 ഫെബ്രുവരി 15 മുതൽ രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

അബുദാബി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിച്ചു.

Continue Reading

ഖത്തർ: നിർമ്മാണ പ്രവർത്തനങ്ങൾക്കായി അൽ ഖീസ ഇന്റർചേഞ്ചിലെ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി അൽ ഖീസ ഇന്റർചേഞ്ചിലെ ഒരു പാലത്തിൽ ആറ് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പൗരന്മാരെ സൂപ്പർവൈസർ പദവികളിൽ നിയമിക്കാൻ അമ്പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് നിർദ്ദേശം

തൊഴിൽപരമായ ആരോഗ്യം, സുരക്ഷ എന്നിവയുടെ ചുമതലയുള്ള സൂപ്പർവൈസർ പദവികളിൽ സ്വദേശികളെ നിയമിക്കാൻ അമ്പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി: COVID-19 വാക്സിൻ സംബന്ധമായ ഊഹാപോഹങ്ങൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു

COVID-19 വാക്സിനുകൾ സംബന്ധമായി രാജ്യത്ത് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങളെയും, തെറ്റായ വിവരങ്ങളെയും സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി തള്ളിക്കളഞ്ഞു.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 15 മുതൽ പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും

രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവൽ COVID-19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം

2022 ഫെബ്രുവരി 15, ചൊവ്വാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പുതുക്കിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും, വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും ബാധകമാക്കിയിട്ടുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ രണ്ടാം സെമസ്റ്റർ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: 2022 ഫെബ്രുവരി 12 മുതൽ COVID-19 മുൻകരുതൽ നടപടികളിൽ മാറ്റം വരുത്താൻ ക്യാബിനറ്റ് തീരുമാനം

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ 2022 ഫെബ്രുവരി 12, ശനിയാഴ്ച്ച മുതൽ മുതൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading