ഒമാൻ: പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നൽകി
രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി അനുമതി നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി അനുമതി നൽകി.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി പുതിയ ഉത്തരവ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരിപാടികളിലും, വാണിജ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingജുഡീഷ്യറിയെയോ അന്വേഷണ അതോറിറ്റിയെയോ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുറ്റകൃത്യത്തിന്റെ തെളിവുകൾ മറച്ചുവെക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തത നൽകി.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി സുസ്ഥിരതാ പവലിയൻ, നെതർലാൻഡ്സ് പവലിയൻ എന്നിവ സന്ദർശിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം12 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിലെ തൊഴിലുകളിൽ നിന്ന് വിദേശ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതി ഈ വർഷം ഓഗസ്റ്റ് മാസത്തോടെ കുവൈറ്റ് പൂർത്തിയാക്കുമെന്ന് സൂചന.
Continue Readingവിദേശികൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ നൽകുന്നത് ലക്ഷ്യമിടുന്ന ഗോൾഡൻ റെസിഡൻസി വിസ പദ്ധതിയ്ക്ക് തുടക്കമിട്ടതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് 2022 ഫെബ്രുവരി 9, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Reading