ഒമാൻ: 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കാനുള്ള അനുമതി സംബന്ധിച്ച് തൊഴിൽ വകുപ്പ് വ്യക്തത നൽകി

രാജ്യത്തെ 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കാൻ അനുമതി നൽകുന്നതിനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം കൂടുതൽ വ്യക്തത നൽകി.

Continue Reading

ഖത്തർ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2022 ജനുവരി 30-ന് ആരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: നൂറ് ദിവസങ്ങൾക്കിടയിൽ പത്ത് ദശലക്ഷം പേർ റിയാദ് സീസൺ സന്ദർശിച്ചു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളുടെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നു

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ഈ ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി നിക്ഷേപകർക്ക് റെസിഡൻസി സേവനങ്ങൾ നേടുന്നതിനായുള്ള ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ചു

രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള പ്രവാസികൾക്ക് റെസിഡൻസി വിസകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ദ്രുതഗതിയിൽ നൽകുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രവർത്തനമാരംഭിച്ചതായി ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് (OPAZ) അറിയിച്ചു.

Continue Reading

സൗദി: ഫെബ്രുവരി 1 മുതൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രോഗപ്രതിരോധ ശേഷി നേടിയതായുള്ള സ്റ്റാറ്റസ് നിർബന്ധം

2022 ഫെബ്രുവരി 1, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള ‘Immune’ സ്റ്റാറ്റസ് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവർത്തിച്ചു.

Continue Reading

യു എ ഇ: വ്യോമയാന സേവനങ്ങൾ തടസപ്പെട്ടിട്ടില്ലെന്ന് GCAA സ്ഥിരീകരിച്ചു

രാജ്യത്തെ വ്യോമയാന സേവനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതായും, മുഴുവൻ വിമാനസർവീസുകളും സാധാരണ രീതിയിൽ തുടരുന്നതായും യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചു.

Continue Reading

യു എ ഇയെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തതായി പ്രതിരോധ മന്ത്രാലയം

യു എ ഇയെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈൽ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി ജർമ്മനിയുടെ പവലിയൻ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജർമ്മനിയുടെ പവലിയൻ സന്ദർശിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: DCAS ലോകത്തിലെ ഏറ്റവും വേഗതയേറിയ ആംബുലൻസ് റെസ്‌പോണ്ടർ അവതരിപ്പിച്ചു

ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (DCAS) എക്സ്പോ 2020 വേദിയിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിലയേറിയതമായ ആംബുലൻസ് റെസ്‌പോണ്ടർ അവതരിപ്പിച്ചു.

Continue Reading