യു എ ഇ: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അന്യായമായി കൈവശം വെക്കുന്നതും, ദുരുപയോഗം ചെയ്യുന്നതും കുറ്റകരമാണെന്ന് മുന്നറിയിപ്പ്

രാജ്യത്ത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അന്യായമായി ശേഖരിക്കുന്നതും, കൈവശം വെക്കുന്നതും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: 2021-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ കൂടിയതായി NCSI

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, ഒമാനിലെ ആകെ ജനസംഖ്യ 1.04 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Continue Reading

ഖത്തർ: COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി സ്ഥാപക ദിനം: സ്വകാര്യ മേഖലയിൽ ഫെബ്രുവരി 22-ന് അവധി

രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി: എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനം

എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി ഉത്തരവ് പുറത്തിറക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13620 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: സ്‌കൂളുകളിൽ തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ ആന്റിജൻ പരിശോധന സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യയനത്തിനായി തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ COVID-19 ആന്റിജൻ പരിശോധന സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തത നൽകി.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2022 ജനുവരി 30 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2022 ജനുവരി 30, ഞായറാഴ്ച്ച മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 45000-ത്തിലധികം വാഹനങ്ങൾക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി പ്രത്യേക സേവനങ്ങൾ പ്രഖ്യാപിച്ചു

എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി മികച്ച സേവനങ്ങൾ നൽകുന്ന ഒരു പ്രത്യേക പദ്ധതി ആരംഭിക്കുന്നതായി ലോക എക്സ്പോ അധികൃതർ അറിയിച്ചു.

Continue Reading