ഒമാൻ: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് വിസകൾ പുതുക്കാൻ അനുമതി നൽകുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതിക്ക് യു എ ഇ നേതൃത്വം ആശംസകൾ നേർന്നു

ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

യു എ ഇ: സൗത്ത് ആഫ്രിക്ക ഉൾപ്പടെ പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു

സൗത്ത് ആഫ്രിക്ക ഉൾപ്പടെ പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ 2022 ജനുവരി 29 മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

എക്‌സ്‌പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 11 ദശലക്ഷത്തോട് അടുക്കുന്നു

എക്‌സ്‌പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം പതിനൊന്ന് ദശലക്ഷത്തോട് അടുക്കുന്നതായി ലോക എക്സ്പോ സംഘാടകർ അറിയിച്ചു.

Continue Reading

ഒമാൻ: റുസ്താഖിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തി

സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള ഒരു പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് SEHA അറിയിപ്പ് നൽകി

എമിറേറ്റിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഏകത്വശക്തി – എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനം

സ്വതന്ത്ര ഭാരതം ഇന്ന് എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുകയാണ്… രാജ്യത്തിന്റെ പരമോന്നത പദവി അവിടെ വസിക്കുന്ന ജനങ്ങൾക്കാണെന്നത് ഭരണഘടനയെ കുറിച്ച് വാചാലരാവുന്നവർ തിരിച്ചറിയുന്നുണ്ടോ?

Continue Reading

ഖത്തർ: ലുസൈലിലെ COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രത്തിൽ നിന്ന് ബൂസ്റ്റർ ഡോസ്, PCR പരിശോധനാ സേവനങ്ങൾ ലഭ്യമാക്കും

ലുസൈലിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ, PCR ടെസ്റ്റിംഗ് സേവനങ്ങൾ എന്നിവ ലഭ്യമാക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ മറ്റു ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.

Continue Reading