സൗദി: പ്രതിദിനം 70000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി
പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം എഴുപതിനായിരമാക്കി ഉയർത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം എഴുപതിനായിരമാക്കി ഉയർത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും, തിരികെയും തങ്ങളുടെ യാത്രാ വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേസ് അറിയിച്ചു.
Continue Reading2021-2022 അധ്യയന വർഷത്തെ ആദ്യ പ്രവർത്തി ദിനത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിൽ 81 ശതമാനം വിദ്യാർത്ഥികൾ നേരിട്ട് ഹാജരായതായി ബഹ്‌റൈൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മജീദ് ബിൻ അൽ നുഐമി വ്യക്തമാക്കി.
Continue Readingഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രകാരം വിദ്യാർത്ഥികൾക്ക് രാജ്യത്തെ റസിഡന്റ് കാർഡ് നിർബന്ധമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകേണ്ടതായ കാലയളവിൽ അവരെ വിദ്യാലയങ്ങളിൽ ചേർക്കാതെ, അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നവർക്ക് രാജ്യത്ത് പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingപച്ചപ്പാർന്ന ഇടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ അടച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വിവിധ കമ്പനികളുടെ COVID-19 വാക്സിനുകൾ ഇടകലർത്തി നൽകുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്.
Continue Readingരാജ്യത്ത് ആസ്ട്രസെനെക (കോവിഷീൽഡ്) COVID-19 വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading2021-2022 സ്പോർട്സ് സീസണിന്റെ ആരംഭം മുതൽ രാജ്യത്തെ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.
Continue Reading