സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പത്തൊമ്പതിനായിരത്തിൽ പരം റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ പിടികൂടി

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പത്തൊമ്പതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

2021 ജൂലൈ 11 മുതൽ രാജ്യത്തെ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: ഹജ്ജ് വ്യവസ്ഥകൾ മറികടന്ന മൂന്ന് പേർക്കെതിരെ നിയമ നടപടി; പെർമിറ്റ് ഇല്ലാത്ത തീർത്ഥാടകർക്ക് കനത്ത പിഴ

ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന സുരക്ഷാ നിയന്ത്രണങ്ങളും, വ്യവസ്ഥകൾ മറികടന്ന മൂന്ന് പേരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു.

Continue Reading

യു എ ഇ: കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷം പേർക്ക് ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനം

കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷത്തോളം സംരംഭകർക്കും, ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കും, കോഡിംഗിന് പ്രാധാന്യം കൽപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഗോൾഡൻ വിസ അനുവദിക്കുന്നതിനായുള്ള നടപടികൾക്ക് യു എ ഇ തുടക്കമിട്ടു.

Continue Reading

കുവൈറ്റ്: കോവിഷീൽഡ് വാക്സിന് രാജ്യത്ത് അംഗീകാരമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു

ഇന്ത്യയിലെ കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരമുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: പാർട്ട് ടൈം തൊഴിൽ കരാറുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനം

രാജ്യത്തെ പാർട്ട് ടൈം തൊഴിൽ കരാറുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 19 മുതൽ

ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് രാജ്യത്ത് ജൂലൈ 19 മുതൽ നാല് ദിവസം അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പമെന്റ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പുതിയ വിസകൾക്കായുള്ള അപേക്ഷകളോടൊപ്പം ഡിജിറ്റൽ രൂപത്തിലുള്ള വർക്ക് പെർമിറ്റുകൾക്ക് മാത്രം അനുമതി

രാജ്യത്ത് പുതിയ വിസകൾക്കായി അപേക്ഷിക്കുന്ന സാഹചര്യത്തിൽ ഇനിമുതൽ ഡിജിറ്റൽ രൂപത്തിലുള്ള വർക്ക് പെർമിറ്റുകൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും, ഇവ ഓൺലൈനിലൂടെയാണ് സ്വീകരിക്കുന്നതെന്നും ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading