സൗദി: ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു; രജിസ്‌ട്രേഷൻ നടപടികളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്ന് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും, രജിസ്ട്രേഷനുകൾ തരംതിരിക്കുന്ന നടപടികളും 2021 ജൂൺ 25-ന് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സിനോവാക്, സ്പുട്നിക് വാക്സിനുകൾക്ക് അംഗീകാരം നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോവാക്, സ്പുട്നിക് വാക്സിനുകൾ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

അബുദാബി: പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി

എമിറേറ്റിലെ പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയാതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

സൗദി: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച് 40 ദിവസം പൂർത്തിയാക്കിയ രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് രജിസ്‌ട്രേഷൻ അവസാനിച്ചു; അഞ്ചര ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു; തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂൺ 25-ന് പ്രഖ്യാപിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ജൂൺ 24-ന് അവസാനിച്ചു.

Continue Reading

ഒമാൻ: ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ അടുത്താഴ്‌ച്ച മുതൽ പുനരാരംഭിക്കാൻ സാധ്യത

രാത്രികാല യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവെച്ച, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടത്തുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ അടുത്ത ആഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകി.

Continue Reading

ഒമാൻ: രാത്രികാല യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം; സമ്പൂർണ്ണ ലോക്ക്ഡൌൺ നിലവിൽ പരിഗണനയിലില്ല

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിൽ രാത്രികാല ലോക്ക്ഡൌൺ പോലുള്ള ഭാഗിക യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ അൽ സൈദി അഭിപ്രായപ്പെട്ടു.

Continue Reading

ഒമാൻ: പൊതുഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ്

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകി.

Continue Reading

ഖത്തർ: പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി

പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31 വരെ നീട്ടിയതായി ഖത്തറിലെ വിവിധ ബാങ്കുകൾ അറിയിച്ചു.

Continue Reading

കുവൈറ്റ്: ജൂൺ 27 മുതൽ മാളുകൾ ഉൾപ്പടെയുള്ള പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും

2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മാളുകൾ, റെസ്റ്ററന്റുകൾ മുതലായ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (CGCKuwait) അറിയിച്ചു.

Continue Reading