ബഹ്‌റൈൻ: രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കുന്നതിനായുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ജിദ്ദയിലെ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു

ജിദ്ദയിലെ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ജൂലൈ 9-ന് ഉദ്‌ഘാടനം ചെയ്തു.

Continue Reading

ഒമാൻ: തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രാലയം

രാജ്യത്തെ തൊഴിൽ നിയമങ്ങളിലെ വിവിധ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ദുബായ്: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച 61 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 61 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: Alhosn ഗ്രീൻ പാസിന് അംഗീകാരം; ജൂൺ 15 മുതൽ ഏതാനം പൊതുഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഗ്രീൻസ്റ്റാറ്റസ് നിർബന്ധം

Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് എമിറേറ്റിൽ ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

പവിഴപ്പുറ്റുകളുടെ പുനരധിവാസം: മേഖലയിലെ ഏറ്റവും വലിയ പദ്ധതിക്ക് അബുദാബിയിൽ തുടക്കമായതായി EAD

പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായി മേഖലയിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയ്ക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഡയറക്ടർ ബോർഡ് ചെയർമാനും, അൽ ദാഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ തുടക്കം കുറിച്ചു.

Continue Reading

കുവൈറ്റ്: ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: രണ്ടാം ഡോസ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ജൂൺ 9 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അടുത്ത അധ്യയന വർഷത്തിൽ ദുബായിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുമെന്ന് KHDA

2021-22 അധ്യയന വർഷത്തിൽ എമിറേറ്റിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ഒമാൻ: 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജൂൺ 21 മുതൽ COVID-19 വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ, 45 വയസ്സിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് 2021 ജൂൺ 21 മുതൽ COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading