ബഹ്‌റൈൻ: വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

ബഹ്‌റൈനിലെ പ്രവാസികൾക്കും, പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ പ്രഥമഗണന നൽകുന്ന വാക്സിനുകൾ വാക്സിൻ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഒന്നാം ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: മാർച്ച് 4 മുതൽ ഗ്ലോബൽ വില്ലേജിലെ കരിമരുന്ന് പ്രയോഗങ്ങൾ പുനരാരംഭിക്കും

ഗ്ലോബൽ വില്ലേജിലെ ഏറ്റവും ജനപ്രീതിയുള്ള പ്രദർശനയിനമായ കരിമരുന്ന് പ്രയോഗങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ ദഫ്‌റയിലെ മദിനത്ത് സായിദിൽ റോഡ് അടച്ചിടുന്നതിനെ കുറിച്ച് ITC അറിയിപ്പ് നൽകി

അൽ ദഫ്‌റ മേഖലയിൽ, മദിനത്ത് സായിദിലെ അൽ മറാബി സ്ട്രീറ്റ് മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഒമാനിലെത്തുന്നവർക്കുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ: വ്യാജ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പ്

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി നിർബന്ധമാക്കിയിട്ടുള്ള മുൻ‌കൂർ ഹോട്ടൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ നൽകുന്നവർക്ക് ഒമാൻ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഓൺലൈനിലൂടെയുള്ള വ്യാജ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ ഓൺലൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, ഇത്തരം വ്യാജപ്രവർത്തനങ്ങളിലൂടെ നടത്തുന്ന ധനസമാഹരണത്തെക്കുറിച്ചും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈനിലെ ഇന്ത്യക്കാരോട് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു

രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് അംബാസഡർ H.E. പിയൂഷ് ശ്രീവാസ്തവ ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: ഫ്ലെക്സി വർക്ക് പെർമിറ്റുകൾക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

ബഹ്‌റൈനിലെ ഫ്ലെക്സി വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾക്ക് രൂപം നൽകിവരുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രി ക്യാബിനറ്റിൽ വ്യക്തമാക്കി.

Continue Reading

ട്രാൻസിറ്റ് യാത്രികർക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതായി സൂചന

ട്രാൻസിറ്റ് യാത്രികർക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയന്ത്രണമേർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading