ഇന്ത്യ: അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള വിലക്കുകൾ മാർച്ച് 31 വരെ നീട്ടി; എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ തുടരും
അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 മാർച്ച് 31 വരെ തുടരാൻ ഇന്ത്യ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Reading
