അജ്‌മാൻ: ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 വരെയാക്കി നിയന്ത്രിക്കാൻ തീരുമാനം
എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 മണിവരെയാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 മണിവരെയാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Readingയു എ ഇയിലെ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി സംബന്ധിച്ച മാനദണ്ഡങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്താൻ തീരുമാനിച്ചു.
Continue Readingകുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingവിദേശ രജിസ്‌ട്രേഷനോട് കൂടിയ, റോഡ് മാർഗമുള്ള ചരക്ക് ഗതാഗതത്തിനുപയോഗിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് 2021 ഒക്ടോബർ 19 മുതൽ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വ്യക്തമാക്കി.
Continue Readingഖോർഫക്കാൻ ആംഫിതിയേറ്റർ ഉദ്ഘാടനത്തിന്റെ സ്മരണാർത്ഥം പുറത്തിറക്കുന്ന പ്രത്യേക നാണയങ്ങൾ 2021 ഫെബ്രുവരി 21 മുതൽ വിതരണം ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു.
Continue Reading2021 ഫെബ്രുവരി 15 മുതൽ വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവനുവദിച്ചിട്ടുള്ള വിഭാഗങ്ങളുടെ പട്ടികയിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മാറ്റങ്ങൾ വരുത്തി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ, നിലവിലെ അധ്യയന വർഷം അവസാനിക്കുന്നത് വരെ, വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Readingഫെബ്രുവരി 24, ബുധനാഴ്ച്ച മുതൽ രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചതായി കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, പത്ത് രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
Continue Reading