ഒമാൻ: 24 മണിക്കൂറിനിടയിൽ രണ്ടായിരത്തിൽ പരം ആളുകൾക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകി

24 മണിക്കൂറിനിടയിൽ 2101 പേർക്ക് ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: തൊഴിലിടങ്ങളിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് HRSD അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: വീടുകളിൽ നടത്തുന്ന ചടങ്ങുകളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

വീടുകളിലും മറ്റും വെച്ച് സംഘടിപ്പിക്കുന്ന സാമൂഹിക ചടങ്ങുകൾ, കുടുംബ സംഗമങ്ങൾ, ആഘോഷപരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട് കർശനമായും പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 365 പേർക്കെതിരെ നിയമനടപടി

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 365 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

അജ്‌മാൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; ഭക്ഷണശാലകൾ പരമാവധി ശേഷിയുടെ 50 ശതമാനത്തിൽ പ്രവർത്തിക്കും

എമിറേറ്റിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു.

Continue Reading

യു എ ഇയിലൂടെ സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും ഇന്ത്യക്കാർക്ക് നിലവിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് ഇന്ത്യൻ എംബസി

സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും യു എ യിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ ട്രാൻസിറ്റ് യാത്രികർക്ക് നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അജ്‌മാൻ: പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചു

പൊതു ഗതാഗത സേവനങ്ങളുടെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (ATA) അറിയിച്ചു.

Continue Reading

ഖത്തർ: തൊഴിലിടങ്ങൾക്കുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് HMC അറിയിപ്പ് നൽകി

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തറിലെ വിവിധ തൊഴിലിടങ്ങളിലുള്ള ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു

ഒമാനിലെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: സാമൂഹിക ചടങ്ങുകൾ, സ്വകാര്യ ഒത്ത്‌ചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള COVID-19 നിയമങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ സാമൂഹിക ചടങ്ങുകൾ, സ്വകാര്യ ഒത്ത്‌ചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഷാർജ ഡിപ്പാർട്മെന്റ് ഓഫ് സബർബ്സ് ആൻഡ് വില്ലേജ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading