സൗദി: യാത്രാ നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ആൾക്കൂട്ടം ഒഴിവാക്കാനും സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കാനും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

രാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Continue Reading

അബുദാബി: പൊതു പാർക്കുകളിൽ ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി; അനുമതി നൽകിയ പാർക്കുകളുടെ പട്ടിക പുറത്തിറക്കി

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാസങ്ങളായി ഏർപ്പെടുത്തിയിരുന്ന വിലക്കുകൾക്ക് ശേഷം, എമിറേറ്റിലെ ഏതാനം പൊതു പാർക്കുകളിൽ ബാർബിക്യൂ ഉപയോഗിച്ച് കൊണ്ടുള്ള ഗ്രില്ലിങ്ങ് പുനരാരംഭിക്കുന്നതിന് അബുദാബി സിറ്റി മുൻസിപ്പാലിറ്റി അനുമതി നൽകി.

Continue Reading

സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നത് സംബന്ധിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കുകളും, പണമിടപാട് സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ഓൺലൈനിലൂടെയും മറ്റും വെളിപ്പെടുത്താൻ ആവശ്യപ്പെടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് കോവിഷീൽഡ് COVID-19 വാക്സിൻ ബഹ്‌റൈനിലെത്തി; കുത്തിവെപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ബഹ്‌റൈനിലെത്തി.

Continue Reading

ബഹ്‌റൈൻ: COVID-19 വൈറസിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു; 3 ആഴ്ച്ചത്തേക്ക് മുൻകരുതൽ ശക്തമാക്കും

കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദത്തിന്റെ സാന്നിദ്ധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ബഹ്‌റൈനിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഷണൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന 4 പ്രവാസികളുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

കുവൈറ്റ്: റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി മാർച്ച് 2 വരെ നീട്ടി

റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി 2021 മാർച്ച് 2 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു

അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും നിർദ്ദേശിച്ചു.

Continue Reading

ദുബായ്: സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ DHA മാറ്റം വരുത്തി

എമിറേറ്റിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading