ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഫെബ്രുവരി 8 വരെ നീട്ടി

രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് ലംഘിച്ച് കൊണ്ട് വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് (ADP) ആവർത്തിച്ചു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ അനുമതി

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അനുമതി നൽകി.

Continue Reading

മറ്റു എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നവർക്ക് അൽഹൊസൻ ആപ്പ് നിർബന്ധമാണെന്ന് അബുദാബി പോലീസ്

ഫെബ്രുവരി 1 മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യു എ ഇ നിവാസികളോട് യു എ ഇയിലെ COVID-19 കോണ്ടാക്ട് ട്രേസിങ്ങ് ആപ്പായ അൽഹൊസൻ സ്മാർട്ട്ഫോണുകളിൽ പ്രവർത്തനക്ഷമമാക്കാൻ അബുദാബി പോലീസ് നിർദ്ദേശിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളിൽ ഫെബ്രുവരി 1 മുതൽ മാറ്റം വരുത്തുന്നു

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, 2021 ഫെബ്രുവരി 1, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.

Continue Reading

രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

തങ്ങളുടെ ജോലിയുടെ ഭാഗമായും മറ്റും മനസ്സിലാക്കാനിടയായിട്ടുള്ള രഹസ്യ വിവരങ്ങൾ, അധികൃതരിൽ നിന്നുള്ള അനുമതിയില്ലാതെ ഓൺലൈനിലൂടെ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തടസപ്പെടുത്തുന്നവർക്ക് 3,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

അടിയന്തരഘട്ടങ്ങളിലെ സേവനങ്ങൾക്കായും, അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ നിവാരണ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്ന വാഹനങ്ങളെയും, പോലീസ് വാഹനങ്ങളെയും റോഡിൽ തടസപ്പെടുത്തുന്നതും, ഇവയ്ക്ക് മാർഗ്ഗതടസം സൃഷ്ടിച്ച് വൈകിപ്പിക്കുന്നതുമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നത് 3,000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: വിദേശികളുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചുരുങ്ങിയത് 50000 ദിനാർ നിക്ഷേപം നിർബന്ധമാക്കി

രാജ്യത്തെ വിദേശ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നിയമം സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി.

Continue Reading

COVID-19 രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത തുടരാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി

രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് മഹാമാരിക്കെതിരെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ ശക്തമായി തുടരാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 231 പേർക്കെതിരെ നിയമനടപടി

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 231 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading