ജനുവരി 17 മുതൽ മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസ് തുറന്ന് കൊടുക്കാൻ തീരുമാനം

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസ് ജനുവരി 17, ഞായറാഴ്ച്ച മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു.

Continue Reading

അബുദാബി: ബഹ്‌റൈൻ COVID-19 ഗ്രീൻ പട്ടികയിൽ

അബുദാബിയിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിലേക്ക് ബഹ്‌റൈനിനെ ഉൾപ്പെടുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; 48 മണിക്കൂറിനിടയിൽ ലഭിച്ച നെഗറ്റീവ് റിസൾട്ട് നിർബന്ധം

COVID-19 വ്യാപന സാധ്യതകൾ കുറയ്ക്കുന്നതിനായി, 2021 ജനുവരി 17, ഞായറാഴ്ച്ച മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഇതുവരെ 24204 പേർക്ക് COVID-19 വാക്സിൻ നൽകി; ഇതിൽ 30% പ്രവാസികൾ; രണ്ടാം ഡോസ് കുത്തിവെപ്പ് നാളെ മുതൽ

2021 ഡിസംബറിൽ ആരംഭിച്ച COVID-19 വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി ഇതുവരെ ഏതാണ്ട് ഇരുപത്തിനാലായിരത്തിൽ പരം ആളുകൾ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 9 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 9 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്, ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അൽ ദാഖിലിയ ഗവർണറേറ്റിൽ പ്രത്യേക ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു.

Continue Reading

അബുദാബി: വിദൂര പഠന സമ്പ്രദായം മൂന്നാഴ്ച്ച കൂടി തുടരാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജനുവരി 17 മുതൽ മൂന്നാഴ്ച്ചത്തേക്ക് കൂടി വിദൂര പഠന സമ്പ്രദായത്തിലൂടെയുള്ള അദ്ധ്യയനം തുടരാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

വാഹനങ്ങളിലെ ടയറുകൾ കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതും അല്ലെന്ന് ഉറപ്പാക്കാൻ അബുദാബി പോലീസ് ജനങ്ങളോട് നിർദേശിച്ചു

വാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചു

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

സൗദി: പൊതു വിദ്യാഭ്യാസ മേഖലയിൽ വിദൂര പഠന സമ്പ്രദായം തുടരും

രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഈ അദ്ധ്യയന വർഷത്തിലെ രണ്ടാം ഘട്ടത്തിലും വിദൂര പഠന സമ്പ്രദായം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading