ഒമാൻ: COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകി തുടങ്ങി

രാജ്യത്തെ COVID-19 വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ ജനുവരി 17 മുതൽ ഒമാനിൽ ആരംഭിച്ചു.

Continue Reading

അബുദാബി: വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള പരിശോധനാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള പ്രത്യേക പരിശോധനാ മാനദണ്ഡങ്ങൾ അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും, നിവാസികൾക്കും ഇതിനായി അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിലെ പ്രായപരിധി 60 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 65-ൽ നിന്ന് 60 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ സ്വീകരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 16 വയസ്സാക്കി കുറച്ചു

യു എ ഇയിലെ COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 16 വയസ്സാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു.

Continue Reading

സൗദി: ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേർ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു; മദീനയിൽ വാക്സിനേഷൻ കേന്ദ്രം തുറന്നു

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി 295000-ത്തിൽ പരം ആളുകൾ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സന്ദർശക വിസ കാലാവധി നീട്ടുന്നതിന് ജനുവരി 22 മുതൽ ഫീ ഈടാക്കും

സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾക്ക് ഫീ ഈടാക്കുന്ന നടപടി 2021 ജനുവരി 22 മുതൽ പുനരാരംഭിക്കുമെന്ന് ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ഒമാൻ: കര അതിർത്തികൾ ജനുവരി 18 മുതൽ ഒരാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു

2021 ജനുവരി 18, തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ് ആദ്യ പവലിയൻ 2021 ജനുവരി 22-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും

എക്സ്പോ 2020 ദുബായിയുടെ ഭാഗമായുള്ള ആദ്യ പവലിയൻ 2021 ജനുവരി 22, വെള്ളിയാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തറിലെ എംബസി ഏതാനം ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു

അടുത്ത ഏതാനം ദിവസങ്ങൾക്കുള്ളിൽ ഖത്തറിലെ സൗദി എംബസി പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു.

Continue Reading