ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് സെർബിയയെ തോൽപ്പിച്ചു.
അറുപത്തിരണ്ടാം മിനിറ്റിലും, എഴുപത്തിമൂന്നാം മിനിറ്റിലും റീചാർലിസൻ ബ്രസീലിനായി ഗോൾ നേടി.

Cover Image: FIFA.
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction