സ്റ്റേഡിയം 974-ൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ എൺപത്തിമൂന്നാം മിനിറ്റിൽ കാസെമിറോയാണ് ബ്രസീലിന്റെ ഗോൾ നേടിയത്.

ഗ്രൂപ്പിലെ രണ്ടാം മത്സരവും ജയിച്ചതോടെ ആറു പോയിന്റുമായി ബ്രസീൽ പ്രീ-ക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്.
Cover Image: Qatar News Agency.