ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ കാമറൂൺ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചു.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വിൻസെന്റ് അബൂബക്കറാണ് (90+2′) കാമറൂണിനായി ഗോൾ നേടിയത്.
![](http://pravasidaily.com/wp-content/uploads/2022/12/qatar-wc-brazil-cameroon-dec-3-2022b.jpg)
ഗ്രൂപ്പിൽ ആറ് പോയിന്റ് നേടിയ ബ്രസീൽ, സ്വിറ്റ്സർലൻഡ് എന്നിവർ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.
Cover Image: FIFA.