ബഹ്‌റൈൻ: റോഡുകളിൽ ട്രക്കുകൾക്ക് വിലക്ക് ബാധകമാക്കിയിട്ടുള്ള സമയങ്ങളിൽ റമദാൻ മാസത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ റോഡുകളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള സമയങ്ങളിൽ റമദാൻ മാസത്തിൽ മാറ്റം വരുത്തുന്നതായി ബഹ്‌റൈനിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു.
Continue Reading
