ബഹ്‌റൈൻ: എല്ലാ പ്രവാസി തൊഴിലാളികൾക്കും IBAN ഉറപ്പ് വരുത്തുമെന്ന് LMRA
രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Reading
