ബഹ്‌റൈൻ: ഷെയ്ഖ് അബ്ദുല്ല സ്ട്രീറ്റിൽ മാർച്ച് 21 മുതൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
മനാമയിലെ ഷെയ്ഖ് അബ്ദുല്ല സ്ട്രീറ്റിൽ 2022 മാർച്ച് 21, തിങ്കളാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ്ങ് അറിയിച്ചു.
Continue Reading
