ബഹ്‌റൈൻ: പള്ളികളിലേക്കുള്ള പ്രവേശനം ബിഅവെയർ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനം
രാജ്യത്തെ പള്ളികളിലേക്കുള്ള പ്രവേശനം ‘BeAware’ ആപ്പിൽ ‘ഗ്രീൻ ഷീൽഡ്’ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.
Continue Reading
