ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിക്കും

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചു

അൽ തുമാമ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14987 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14987 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഫുജൈറയിൽ നിന്ന് മുംബൈയിലേക്കും കണ്ണൂരിലേക്കും വിമാന സർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ

ഫുജൈറയിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ മുംബൈയിലേക്കും കണ്ണൂരിലേക്കും ഉള്ള ആദ്യ വിമാന സർവീസുകൾ ആരംഭിച്ചു.

Continue Reading

യു എ ഇ: പാസഞ്ചർ ട്രെയിൻ സേവനങ്ങൾ 2026-ൽ ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ

തങ്ങളുടെ പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 മെയ് 16, വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ

2025 ജൂൺ 16 മുതൽ ഇൻഡിഗോ മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിക്കുന്നു.

Continue Reading

ദുബായ്: അഹ്‌മദ്‌ ബിൻ മുഹമ്മദ് നാലാമത് ലോക പോലീസ് ഉച്ചകോടി സന്ദർശിച്ചു

ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാലാമത് ലോക പോലീസ് ഉച്ചകോടി സന്ദർശിച്ചു.

Continue Reading