ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

2024-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.

Continue Reading

സൗദി സ്ഥാപക ദിനം: പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി ആഭ്യന്തര മന്ത്രാലയം

സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21222 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21222 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2025 ഫെബ്രുവരി 13 മുതൽ 2025 ഫെബ്രുവരി 19 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. خلال أسبوع.. ضبط 21222 مخالفًا لأنظمة الإقامة والعمل وأمن الحدود. […]

Continue Reading

ദുബായ്: മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025 ഏപ്രിൽ 28-ന് ആരംഭിക്കും

മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനം 2025 ഏപ്രിൽ 28-ന് ദുബായിൽ ആരംഭിക്കും.

Continue Reading

ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ 2.5 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്

2025 ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ടര ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.

Continue Reading

കുവൈറ്റ്: സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

സർക്കാർ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

അബുദാബി: അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ പൊതുഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യങ്ങളും, ചപ്പുചവറുകളും വലിച്ചെറിയുന്നവർക്ക് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ പ്രചാരണ പരിപാടിയുമായി CPA

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്കെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading