സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി അവസാനിച്ചു

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി 2025 ഏപ്രിൽ 18-ന് അവസാനിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20688 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20688 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: ഔദ്യോഗിക പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്

ഔദ്യോഗിക പെർമിറ്റുകളില്ലാത്ത വ്യക്തികൾക്ക് ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

ദുബായ്: അതിനൂതന ഇലക്ട്രിക്ക് ബസ് ഉപയോഗിച്ച് റൂട്ട് F13-ൽ സേവനങ്ങൾ നടത്തുന്നതായി RTA അറിയിച്ചു.

റൂട്ട് F13-ൽ അതിനൂതന ഇലക്ട്രിക്ക് ബസ് ഉപയോഗിച്ചുള്ള സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

നാലാമത് ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ ഏപ്രിൽ 25-ന് ആരംഭിക്കും

ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ (DEF) നാലാം പതിപ്പ് 2025 ഏപ്രിൽ 25-ന് ആരംഭിക്കും.

Continue Reading

സൗദി: ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസസൗകര്യങ്ങൾ നൽകരുതെന്ന് ടൂറിസം മന്ത്രാലയം

ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് 2025 ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

ദുബായ്: ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി

ഒരാഴ്ച നീണ്ട് നിൽക്കുന്ന ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തുടക്കമിട്ടു.

Continue Reading