സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി RTA

ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന കൂടുതൽ ടാക്സികൾ അടുത്ത വർഷത്തോടെ എമിറേറ്റിൽ അവതരിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്നു

2025 ഏപ്രിൽ 22 മുതൽ രാജ്യത്ത് വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന നിയമം കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

സൗദി അറേബ്യ: നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ മുൻകരുതൽ നടപടികൾ

രാജ്യത്തെ പൊതുഇടങ്ങളിലെയും, വീടുകളിലെയും നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

Continue Reading

സൗദി: റമദാനിൽ 1.2 ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ ട്രെയിൻ സർവീസുകൾ ഉപയോഗിച്ചു

ഇത്തവണത്തെ റമദാനിൽ 1.2 ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ ട്രെയിൻ സർവീസുകൾ ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25362 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25362 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading