സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നത് ഒഴിവാക്കാൻ ആഹ്വാനം
റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingരാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.
Continue Readingബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സൗദി അതോറിറ്റി ഫോർ ഇന്‍റലക്ച്വൽ പ്രോപ്പർട്ടി (SAIP) 7900-ൽ പരം വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി.
Continue Readingഭക്ഷണ മാലിന്യം ശരിയായ രീതിയിൽ സംസ്‌കരണം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഅൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് ലൈസൻസ് അനുവദിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിച്ചു.
Continue Readingഅലുമിനിയം, കോപ്പർ എന്നിവയുടെ സ്ക്രാപ്പ് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ ഒമാൻ താത്കാലികമായി നിർത്തലാക്കി.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 23, ഞായറാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Reading