സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21477 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21477 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21477 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ ഏതാനം മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും, ഇത്തരം മേഖലകൾ കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന ഒരു പദ്ധതി സംബന്ധിച്ച് ദുബായ് അധികൃതർ പ്രഖ്യാപനം നടത്തി.
Continue Reading2024-ൽ 1.4 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading2025 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingഉപയോഗിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Reading2024-ൽ 29.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingദുബായ് എമിറേറ്റിന്റെയും, ദുബായ് സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ അവ പുതുക്കുന്നതിന് 2025 ജൂലൈ മാസം വരെ അവസരം ലഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue Readingവേൾഡ് ഓഫ് കോഫി എക്സിബിഷന്റെ നാലാമത് പതിപ്പ് 2025 ഫെബ്രുവരി 10-ന് ദുബായിൽ ആരംഭിക്കും.
Continue Reading