യു എ ഇ: ജൂൺ 30-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

2024 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് ജൂൺ 1 മുതൽ നിരോധനം ഏർപ്പെടുത്തും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് 2024 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) അറിയിച്ചു.

Continue Reading

അബുദാബി: വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ ബാങ്ക് ട്രാൻസ്‌ഫർ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ്

എമിറേറ്റിൽ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ ബാങ്ക് ട്രാൻസ്‌ഫർ തട്ടിപ്പിനെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ലൂവ്രെ അബുദാബിയും, ഒമാൻ നാഷണൽ മ്യൂസിയവും സാംസ്കാരിക കൈമാറ്റം തുടരുന്നു

ലൂവ്രെ അബുദാബിയുടെ ശേഖരത്തിൽ നിന്നുള്ള രണ്ട് വസ്തുക്കൾ നാഷണൽ മ്യൂസിയത്തിൽ ഒരു വർഷത്തേക്ക് പ്രദർശിപ്പിക്കാൻ അനുവദിച്ചു കൊണ്ടുള്ള ഒരു കരാറിൽ ലൂവ്രെ അബുദാബിയും ഒമാൻ നാഷണൽ മ്യൂസിയവും ഒപ്പുവച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ രണ്ടര ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ രണ്ടര ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.

Continue Reading

ഖത്തർ: വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് മുന്നറിയിപ്പ്

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും, ഗസ്റ്റ് ഹൗസുകൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഉംറ വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കാൻ അനുമതിയില്ലെന്ന് മന്ത്രാലയം

ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading