ദുബായ് സമ്മർ സർപ്രൈസസ് 2024 ആരംഭിച്ചു
ദുബായ് സമ്മർ സർപ്രൈസസിന്റെ 2024 പതിപ്പിന് തുടക്കമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് സമ്മർ സർപ്രൈസസിന്റെ 2024 പതിപ്പിന് തുടക്കമായി.
Continue Readingതബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ഒരു ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.
Continue Readingമ്യൂസിയങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും, വിജ്ഞാനം പങ്കിടുന്നത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായുള്ള ധാരണാപത്രത്തിൽ അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ ഒപ്പ് വെച്ചു.
Continue Readingമവേലയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള പഴം, പച്ചക്കറി എന്നിവയുടെ ചില്ലറ വ്യാപാരം 2024 ജൂൺ 28-ന് ശേഷവും തുടരുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingസൽവ റോഡിൽ ഒരു ദിശയിൽ 2024 ജൂലൈ 1 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingപൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന 2024 ജൂൺ 30-ന് ശേഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കുമെന്ന് സൂചന.
Continue Readingയു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു വീഡിയോ കോൾ സേവനം ആരംഭിച്ചു.
Continue Readingകാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം പരിമിതമായ കാലത്തേക്ക് ഒഴിവാക്കുന്നതിന് കുവൈറ്റ് ആലോചിക്കുന്നതായി സൂചന.
Continue Readingതങ്ങളുടെ കീഴിലുള്ള ഏതാനം സാംസ്‌കാരിക കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ 2024 ജൂലൈ 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Reading