സൗദി അറേബ്യ: ഹോട്ടലുകളുടെയും, റിസോർട്ടുകളുടെയും മുനിസിപ്പൽ ഫീസ് ഒഴിവാക്കാൻ തീരുമാനം

ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന മുനിസിപ്പൽ സർവീസ് ഫീസ് ഒഴിവാക്കാൻ സൗദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഒമാൻ: വാണിജ്യ ലൈസൻസുകൾ സമയബന്ധിതമായി പുതുക്കാൻ ദോഫാർ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു

കാലാവധി അവസാനിച്ച വാണിജ്യ ലൈസൻസുകൾ, വാടകകരാറുകൾ എന്നിവ 2024 സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപായി പുതുക്കാൻ ദോഫാർ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: ഉം സുഖീം സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ഉം സുഖീം സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു

2024 ഓഗസ്റ്റ് മാസത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

രാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഒമാൻ അധികൃതർ സ്ഥിരീകരിച്ചു.

Continue Reading

യു എ ഇ: പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി

യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ ഒക്ടോബർ 16-ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading