ഒമാൻ: പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് സേവനങ്ങൾ സെപ്റ്റംബർ 2 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

എംബസിയിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം പ്രധാനപ്പെട്ട സേവനങ്ങൾ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച വരെ താത്‌കാലികമായി നിർത്തിവെക്കുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സെപ്റ്റംബർ 1 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത

രാജ്യത്ത് 2024 സെപ്റ്റംബർ 1 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഓഗസ്റ്റ് 31 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഓഗസ്റ്റ് 31, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

നബിദിനം: കുവൈറ്റിൽ സെപ്റ്റംബർ 15-ന് പൊതു അവധി

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2024 സെപ്റ്റംബർ 15-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് RTA

2024 ഓഗസ്റ്റ് 30 മുതൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്കൊരുങ്ങി RTA

ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചാരണ, വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: 2024-ന്റെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തി

2024-ന്റെ ആദ്യ പകുതിയിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഉപരാഷ്ട്രപതിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading