ദുബായ്: സ്വകാര്യ വിദ്യാലയങ്ങളുടെ ഈദ് അവധി സംബന്ധിച്ച് KHDA അറിയിപ്പ് പുറത്തിറക്കി

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ഓരോ സന്ദർശകനും വേണ്ടി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു

യു എ ഇയിൽ വെച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന പ്രഖ്യാപനം അബുദാബി EAD വിജയകരമായി നടപ്പിലാക്കി.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം വരുത്തുന്നു

2024 ഏപ്രിൽ 28 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: വാഹനങ്ങളുടെ സിഗ്നലുകൾ കൃത്യമായി ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു

റോഡ് സുരക്ഷ മുൻനിർത്തി വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ ആരോഗ്യ പരിശോധനാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി സൂചന

രാജ്യത്തേക്ക് പുതിയതായി പ്രവേശിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന.

Continue Reading

ഖത്തർ: ദോഹയിൽ നിന്ന് മുംബൈയിലേക്കും തിരികെയുമുള്ള ആകാശ എയർ വിമാന സർവീസുകൾ ആരംഭിച്ചു

ദോഹയിൽ നിന്ന് മുംബൈയിലേക്കും, തിരികെയുമുള്ള തങ്ങളുടെ വ്യോമയാന സർവീസുകൾക്ക് ആകാശ എയർ 2024 മാർച്ച് 28-ന് തുടക്കം കുറിച്ചു.

Continue Reading