ഖത്തർ: ജൂൺ 4 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതായി ദോഹ മെട്രോ
2023 ജൂൺ 4, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജൂൺ 4, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading2023 ജൂൺ 4 മുതൽ സ്വെയ്ഹാൻ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingരാജ്യത്ത് നിരോധിച്ചിട്ടുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Readingസൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയതായി സൗദി സ്പേസ് കമ്മീഷൻ അറിയിച്ചു.
Continue Readingപാം ജബൽ അലി വികസന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Reading2023 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം ദുബായ് സിലിക്കൺ ഒയാസിസിൽ വിജയകരമായി പൂർത്തിയാക്കി.
Continue Readingരാജ്യത്തെ റോഡുകളിൽ നടക്കുന്ന നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കിയതായി ബഹ്‌റൈൻ ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
Continue Readingഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോൾ ദുബായിലെ ടാക്സി മേഖല ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
Continue Reading