ദുബായ്: 2023 അവസാനത്തോടെ എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് DHA

ഈ വർഷം അവസാനത്തോടെ എമിറേറ്റിലെ എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 22-ന് പൊതു അവധി; സർക്കാർ മേഖലയിൽ ഫെബ്രുവരി 22, 23 അവധിദിനങ്ങൾ

രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന 2023 ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) സ്ഥിരീകരിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങൾ ആരംഭിച്ചു

എക്സ്പോ സിറ്റി ദുബായിൽ ഒരുക്കിയിട്ടുള്ള ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ എന്ന പേരിലുള്ള മൂന്ന് പ്രത്യേക പ്രദർശനങ്ങൾ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

അബുദാബി: ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള പൊതുഇടങ്ങളുടെ പട്ടിക

എമിറേറ്റിൽ ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള പാർക്കുകളുടെ പട്ടിക സംബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ: നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് ജവാസത് പ്രത്യേക അറിയിപ്പ് പുറത്തിറക്കി

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സേവനം ICP ആരംഭിച്ചു

ആറ് മാസത്തിൽ കൂടുതൽ യു എ ഇയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി-പെർമിറ്റിന് അപേക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക സേവനം സ്മാർട്ട് സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഇന്ത്യൻ കോൺസുലേറ്റിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്‌തു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി പ്രതിമ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അനാച്ഛാദനം ചെയ്‌തു.

Continue Reading

ഖത്തർ: 2023 ഫെബ്രുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോൾ വിലയിൽ വർദ്ധനവ്

2023 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചു; ട്രാൻസിറ്റ് യാത്രികർക്ക് ഉംറ അനുഷ്ഠിക്കാൻ അവസരം

രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading