ദുബായ് മാരത്തൺ മത്സരം എക്സ്പോ സിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി സ്പോർട്സ് കൗൺസിൽ

2023 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തൺ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം 14.36 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2022-ൽ 14.36 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16288 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16288 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കി

ദുബായിലെ അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചും, പരിസ്ഥിതി സംബന്ധമായ സമൃദ്ധിയെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു പുതിയ പുസ്തകം ദുബായ് കൾച്ചർ പുറത്തിറക്കി.

Continue Reading

അബുദാബി: രാജ്യത്തെ ആചാരങ്ങൾ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ചടങ്ങുകളുടെ വേദികൾ, സംഘാടകർ എന്നിവരോട് DCT ആഹ്വാനം ചെയ്തു

യു എ ഇയിലെ ആചാരങ്ങൾ, സദാചാര മൂല്യങ്ങൾ എന്നിവ ഹനിക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ എമിറേറ്റിലെ വിവിധ ചടങ്ങുകളുടെ സംഘാടകരോടും, ഇവ നടക്കുന്ന വേദികളോടും അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading

സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ: സന്ദർശകർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായി ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ്

സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് അനുവദിക്കുന്ന നാല് ദിവസത്തെ എൻട്രി പെർമിറ്റ് ഉപയോഗിച്ച് കൊണ്ട് സന്ദർശകർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായി ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ് അറിയിച്ചു.

Continue Reading

യു എ ഇ: ഓൺലൈനിലൂടെ തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ഓൺലൈനിലൂടെ തോക്കുകൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയ ആയുധങ്ങൾ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: 2023 അവസാനത്തോടെ എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് DHA

ഈ വർഷം അവസാനത്തോടെ എമിറേറ്റിലെ എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading