ബഹ്‌റൈൻ: നോർത്തേൺ, മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും നോർത്തേൺ, മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

അബുദാബി: ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു

അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 ഫെബ്രുവരി 9-ന് ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു.

Continue Reading

ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ രണ്ട് വർഷം പൂർത്തിയാക്കി; കൂടുതൽ പഠനങ്ങൾക്കായി പുതിയ ഭ്രമണപഥത്തിലേക്ക് നീങ്ങും

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ രണ്ട് വർഷം പൂർത്തിയാക്കിയതായി യു എ ഇ സ്പേസ് ഏജൻസി അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈലിലെ A6 സ്ട്രീറ്റിൽ മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലുസൈലിലെ A6 സ്ട്രീറ്റിൽ 2023 മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഹജ്ജ് പെർമിറ്റുകൾക്ക് അപേക്ഷിക്കുന്ന പ്രവാസികൾക്കുള്ള നിബന്ധനകൾ

ഖത്തറിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർക്ക് പെർമിറ്റിനായി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് ഔകാഫ് മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിന് യു എ ഇയും, ഖത്തറും ധാരണയിലെത്തി

ഇരു രാജ്യങ്ങളിലെയും ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുന്നതിന് യു എ ഇയും, ഖത്തറും ധാരണയിലെത്തി.

Continue Reading

ബഹ്‌റൈൻ: ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി മാർച്ച് നാലിന് അവസാനിക്കുമെന്ന് LMRA

രാജ്യത്തെ വിദേശ തൊഴിലാളികൾക്കായുള്ള ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി 2023 മാർച്ച് 4-ന് അവസാനിക്കുമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ദുബായ് മാരത്തൺ മത്സരം എക്സ്പോ സിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി സ്പോർട്സ് കൗൺസിൽ

2023 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തൺ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം 14.36 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2022-ൽ 14.36 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading