യു എ ഇ: റാഷിദ് റോവറിന്റെ പുതുക്കിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 ഡിസംബർ 11-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: നിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ്

വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ അവയെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഹയ്യ കാർഡ് ഇല്ലാതെ ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി

ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഹയ്യ കാർഡ് കൂടാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

റിയാദ് സീസൺ 2022: അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങളുമായി ബുലവാർഡ് വേൾഡ് സോൺ

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള ബുലവാർഡ് വേൾഡ് സോൺ അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.

Continue Reading

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്നുള്ള ദുബായിയുടെ രാത്രി ദൃശ്യവുമായി ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നെടുത്ത ദുബായിയുടെ രാത്രി ദൃശ്യം ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍ കൊയ്ചി വക്കാറ്റ പുറത്ത് വിട്ടു.

Continue Reading

സൗദി: തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരുലക്ഷം റിയാൽ വരെ പിഴ ചുമത്തും

രാജ്യത്ത് ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) വ്യക്തമാക്കി.

Continue Reading

പ്രവർത്തന സമയം നീട്ടിയതായി ഖത്തർ മ്യൂസിയംസ്; ഹയ്യ കാർഡ് ഉള്ളവർക്ക് പ്രവേശനം സൗജന്യം

ഹയ്യ കാർഡ് കൈവശമുള്ളവർക്ക് തങ്ങളുടെ കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.

Continue Reading

ഒമാൻ: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ്

രാജ്യത്ത് സമൂഹമാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

സൗദി: ഡാക്കർ 2023 റാലിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു; പ്രാരംഭഘട്ടം 2022 ഡിസംബർ 31-ന്

ഡാക്കർ 2023 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിശദാംശങ്ങള്‍ സൗദി ഫെഡറേഷൻ ഓഫ് മോട്ടോർസ് ആൻഡ് മോട്ടോർസൈക്കിൾസ് (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO), ഡാക്കർ റാലി അധികൃതർ എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14133 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14133 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading