ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മെയ് 15 മുതൽ ഒഴിവാക്കിയതായി ROP

രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 മെയ് 15, ശനിയാഴ്ച്ച 12:00am മുതൽ ഒഴിവാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) ഔദ്യോഗികമായി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു പിൻവലിച്ചു; പോലീസ് ചെക്ക് പോയിന്റുകൾ ഒഴിവാക്കി

2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

നാല്പത്തിനാലാമത് ഡാക്കർ റാലിയുടെ തീയ്യതി പ്രഖ്യാപിച്ചു; തുടർച്ചയായി മൂന്നാം തവണവും സൗദിയിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനം

ഡാക്കർ 2022 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിവരങ്ങൾ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO) എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.

Continue Reading

ഒമാൻ: മെയ് 15 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കും; വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പൂർണ്ണ വിലക്ക് പിൻവലിക്കും

2021 മെയ് 15, ശനിയാഴ്ച്ച മുതൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: മെയ് 22 മുതൽ വ്യോമയാന സേവനങ്ങൾ പ്രതിദിനം 5000 യാത്രികർക്ക്; പ്രവാസികൾക്കുള്ള പ്രവേശനവിലക്ക് തുടരുമെന്ന് സൂചന

2021 മെയ് 22 മുതൽ, കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് വ്യോമയാന സേവനങ്ങൾ നൽകുന്ന യാത്രികരുടെ എണ്ണം പ്രതിദിനം 5000 എന്ന രീതിയിലേക്ക് ഉയർത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ

COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് സൗദി അറേബ്യ.

Continue Reading

ഖത്തർ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഇളവുകളുടെ കാലാവധി 9 മാസമാക്കി ഉയർത്തി

ഖത്തറിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഈദുൽ ഫിത്ർ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

ഈദുൽ ഫിത്ർ ആഘോഷവേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ പിഴതുകകൾ പ്രഖ്യാപിച്ചു

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ പിഴതുകകൾ നിശ്ചയിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഈദുൽ ഫിത്ർ വീടുകളിൽ നിന്ന് ആഘോഷിക്കാൻ NCEMA നിർദ്ദേശിച്ചു; സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം

ഈ വർഷത്തെ ഈദുൽ ഫിത്ർ വീടുകളിൽ സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ രാജ്യത്തെ നിവാസികളോട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading