കുവൈറ്റ്: ഈദ് ആദ്യ ദിനം മുതൽ ഭാഗിക കർഫ്യു പിൻവലിക്കാൻ തീരുമാനം

രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ വിലക്കി

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

യു എ ഇ: ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് മെയ് 12 മുതൽ പ്രവേശനവിലക്ക് ഏർപ്പെടുത്തും

2021 മെയ് 12, ബുധനാഴ്ച്ച മുതൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഈദ്: ദുബായിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഈദുൽ ഫിത്റിന് മുൻപായി സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് റോയൽ ഒമാൻ പോലീസ്

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങൾക്ക് മുൻപായി രാജ്യത്തെ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി CAA

2021 മെയ് 11, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഖത്തർ: പടിപടിയായി രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം; ആദ്യ ഘട്ടം ഇളവുകൾ മെയ് 28 മുതൽ

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്ന നടപടി നാല് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വ്യക്തികളുടെ ഡിജിറ്റൽ സിവിൽ ഐഡിയിൽ COVID-19 വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തുന്നു

രാജ്യത്തെ നിവാസികളുടെ ഡിജിറ്റൽ സിവിൽ ഐഡി അപ്ലിക്കേഷനായ ‘Kuwait Mobile ID’-യിൽ COVID-19 വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.

Continue Reading

ഒമാൻ: മെയ് 9 മുതൽ മസ്കറ്റ്, സലാല സിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കുമെന്ന് മുവാസലാത്ത്

2021 മെയ് 9 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ പൊതു ഗതാഗത ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിവിധ മേഖലകളിലെ ഇൻഡോർ സേവനങ്ങൾ വാക്സിനെടുത്തവർക്ക് മാത്രം

രാജ്യത്തെ ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading