സൗദി: 75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മുൻ‌കൂർ അനുമതികൾ കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രലയം അറിയിച്ചു

രാജ്യത്തെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മുൻ‌കൂർ ബുക്കിങ്ങുകൾ കൂടാതെ COVID-19 വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ഡെലിവറി മേഖലയിലെ ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ വിവിധ വാണിജ്യ മേഖലകളിലെ ഡെലിവറി ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിപ്പ് പുറത്തിറക്കി.

Continue Reading

റമദാൻ: മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ

ഈ വർഷത്തെ റമദാനിൽ മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി: പെർമിറ്റുകൾ ഇല്ലാതെ എത്തുന്ന ഉംറ തീർത്ഥാടകർക്ക് 10000 റിയാൽ പിഴ ചുമത്താൻ തീരുമാനം

ഈ വർഷത്തെ റമദാനിൽ പ്രത്യേക പെർമിറ്റുകളില്ലാതെ ഉംറ അനുഷ്ഠിക്കുന്നതിനായി ശ്രമിക്കുന്ന തീർത്ഥാടകർക്കും, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഏപ്രിൽ 11 മുതൽ ഹോസ്പിറ്റലുകളിൽ നിന്നുള്ള അടിയന്തിര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ താത്കാലികമായി നീട്ടിവെക്കാൻ തീരുമാനം

രാജ്യത്തെ ആശുപത്രികളിൽ അടിയന്തിര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ താത്കാലികമായി നീട്ടിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഭക്ഷണശാലകളിൽ റമദാൻ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 9 മുതൽ COVID-19 നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഒത്ത്ചേരലുകൾ വിലക്കി; ഓഫീസുകളിൽ 50% ജീവനക്കാർക്ക് പ്രവേശനം

2021 ഏപ്രിൽ 9, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് കൂടുതൽ COVID-19 നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ ക്യാബിനറ്റ് വ്യക്തമാക്കി.

Continue Reading

സൗദി: റമദാനിൽ പ്രതിദിനം 50000 ഉംറ തീർത്ഥാടകർക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന പ്രതിദിന തീർത്ഥാടകരുടെയും, വിശ്വാസികളുടെയും എണ്ണം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading