പുതിയ വർക്ക്, ഫാമിലി വിസകളിലുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ്

പുതിയ വർക്ക്, ഫാമിലി വിസകൾ ലഭിച്ചിട്ടുള്ള, രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഏപ്രിൽ 11 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ന്യൂസീലൻഡ് രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

2021 ഏപ്രിൽ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ യാത്രികർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ന്യൂസീലൻഡ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ വിവിധ മേഖലകളിലെ ഇൻഡോർ സേവനങ്ങൾ വാക്സിനെടുത്തവർക്ക് മാത്രമാക്കുന്നു

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ, ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിന് ഹെൽത്ത് കാർഡ് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനായി നിലവിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബിസിനസ്സ്മന്ത്ര എന്ന സംരംഭത്തിന്റെ തുടക്കവും, നേരിട്ട വെല്ലുവിളികളും – Part 2

യൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.

Continue Reading

യു എ ഇ: റമദാനിലെ COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി; സാമൂഹിക ചടങ്ങുകൾ ഒഴിവാക്കാൻ നിർദ്ദേശം

ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ റമദാനിലെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പ്രവർത്തന സമയങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ റമദാനിലും തുടരുമെന്ന് സുപ്രീം കമ്മിറ്റി; എല്ലാത്തരം ഒത്ത് ചേരലുകൾക്കും വിലക്കേർപ്പെടുത്തും

രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഒമാനിലെ സുപ്രീം കമ്മിറ്റി ഏതാനം പുതിയ തീരുമാനങ്ങൾ പുറത്തിറക്കി.

Continue Reading

അബുദാബി: ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) മാറ്റങ്ങൾ വരുത്തി.

Continue Reading

ഒമാൻ: ഏതാനം മരുന്നുകൾക്കും, മെഡിക്കൽ ഉപകരണങ്ങൾക്കും VAT ഒഴിവാക്കാൻ തീരുമാനം

രാജ്യത്ത് വിതരണം ചെയ്യുന്ന ഏതാനം മരുന്നുകളെയും, മെഡിക്കൽ ഉപകരണങ്ങളെയും മൂല്യവർദ്ധിത നികുതി (VAT) പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഒമാൻ ടാക്സ് അതോറിറ്റി തീരുമാനിച്ചു.

Continue Reading