ഖത്തർ: ഏപ്രിൽ 4 മുതൽ മുഴുവൻ വിദ്യാലയങ്ങളിലും വിദൂര പഠനരീതി നടപ്പിലാക്കാൻ തീരുമാനം
രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും 2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിലുള്ള പഠന സമ്പ്രദായം താത്‌കാലികമായി നിർത്തലാക്കുന്നതിനും, ഓൺലൈൻ പഠനരീതി നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading
