ഒമാൻ: ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ടിൽ മുവാസലാത്ത് ഒരു അധിക ബസ് സർവീസ് നടത്തും

2021 ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ട് 100-ൽ ഒരു അധിക ബസ് സർവീസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കുന്ന പ്രവണത രോഗവ്യാപനം രൂക്ഷമാക്കുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ തുടരുന്ന അവഗണനയും, അശ്രദ്ധയും രോഗവ്യാപനം രൂക്ഷമാക്കുന്നതിന് കാരണമാകുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

ഷാർജ: റമദാനിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ഖത്തർ: അടിയന്തിര ഘട്ടങ്ങളിലൊഴികെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

രാജ്യത്തെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കഴിയുന്നതും ഒഴിവാക്കാൻ ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാനിലെ രാത്രികാല കർഫ്യു: ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകൾക്ക് വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി

മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ, ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകൾക്കും, ഒരു ഗവർണറേറ്റിനുള്ളിൽ തന്നെയുള്ള യാത്രകൾക്കും ഉൾപ്പടെ, എല്ലാത്തരം യാത്രകൾക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ CBK നിർദ്ദേശിച്ചു

രാജ്യത്തെ ദിനാർ കറൻസി നോട്ടുകൾക്ക് കേടുവരുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാനും സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (CBK) പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading

ബഹ്‌റൈൻ: മെയ് 1 മുതൽ സ്വകാര്യ മേഖലയിൽ വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതി 2021 മെയ് 1 മുതൽ നടപ്പിലാക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MLSD) അറിയിച്ചു.

Continue Reading

ഒമാൻ: രാത്രികാല കർഫ്യു ആരംഭിച്ചു; രാജ്യത്തുടനീളം പോലീസ് ചെക്ക്പോയിന്റുകൾ നിലവിൽ വന്നു

COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചു.

Continue Reading

ബിസിനസ്സ്മന്ത്ര എന്ന സംരംഭത്തിന്റെ തുടക്കവും, നേരിട്ട വെല്ലുവിളികളും

യൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന “ബിസിനസ്സ് സെറ്റപ്പ് സർവീസ്” എന്ന സേവനദാതാക്കളിൽ അംഗമായ ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.

Continue Reading

സൗദി: ഹറമൈൻ റെയിൽവേ സേവനങ്ങൾ മാർച്ച് 31 മുതൽ ആരംഭിക്കും; റമദാനിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും

സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കും.

Continue Reading