സൗദി: ഹറമൈൻ റെയിൽവേ സേവനങ്ങൾ മാർച്ച് 31 മുതൽ ആരംഭിക്കും; റമദാനിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും
സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കും.
Continue Readingമക്കയിലും, മദീനയിലും ഹജ്ജ്, ഉംറ തീർത്ഥാടവുമായി ബന്ധപ്പെട്ട വിവിധ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് അറിയിച്ചു.
Continue Readingഒമാനിൽ മാർച്ച് 28 മുതൽ ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ബസ്, ഫെറി എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മുവാസലാത്ത് അറിയിച്ചു.
Continue Readingരാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി H.H. കിംഗ് സൽമാൻ ഉത്തരവിറക്കി.
Continue Readingരാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി 2021 മെയ് 3-ന് അവസാനിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വ്യാപനം വരും ദിനങ്ങളിൽ രൂക്ഷമാകാനിടയുള്ളതായി ആരോഗ്യ മേഖലയിലെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നതിനാൽ, ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള ദിനങ്ങൾ ഏറെ നിർണ്ണായകമാണെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാൻ വേളയിൽ രാജ്യത്തെ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ ഇഫ്‌താർ, സുഹുർ ബുഫെ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ മാർച്ച് 25 മുതൽ മൂന്ന് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading