ഒമാൻ: ഐടി, ടെലികോം മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നതായി തൊഴിൽ മന്ത്രാലയം
രാജ്യത്തെ ഐടി, ടെലികോം മേഖലകളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം, മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്തു.
Continue Reading
