കുവൈറ്റ്: യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ

2021 ഫെബ്രുവരി 21, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തുന്ന യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഫെബ്രുവരി 22 മുതൽ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് 3 തവണ PCR ടെസ്റ്റ് നിർബന്ധമാക്കുന്നു

2021 ഫെബ്രുവരി 22 മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് മൂന്ന് തവണയായി COVID-19 PCR പരിശോധനകൾ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: SEHA-യുടെ കീഴിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ വാരാന്ത്യങ്ങളിൽ പ്രവർത്തിക്കില്ല

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ യു എ ഇയിലുടനീളം ആരംഭിച്ചിട്ടുള്ള മുഴുവൻ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളും വാരാന്ത്യങ്ങളിൽ പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

COVID-19 രോഗബാധ സംബന്ധിച്ച വിവരം ആരോഗ്യ വകുപ്പുകളിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് കൊറോണ വൈറസ് രോഗബാധയേൽക്കുന്നവർ, ആ വിവരം ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ

യു എ ഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടോ, ട്രാൻസിറ്റ് യാത്രികരായോ യാത്ര ചെയ്യുന്നവർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തുന്നു.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെ പോസ്റ്റൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് TRA മുന്നറിയിപ്പ് നൽകി

രാജ്യത്ത് പ്രത്യേക ലൈസൻസ് കൂടാതെ തപാൽ സേവനങ്ങളും, അനുബന്ധ സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്ക് ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.

Continue Reading

രാജ്യത്ത് പ്രവർത്തനകേന്ദ്രങ്ങളില്ലാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾ നൽകുന്നത് 2024-ഓടെ നിർത്തലാക്കുമെന്ന് സൗദി അറേബ്യ

രാജ്യത്തെ സർക്കാർ മേഖലയുമായി ചേർന്ന് നിക്ഷേപം നടത്തുന്നതിനാഗ്രഹിക്കുന്ന വിദേശ സ്ഥാപനങ്ങൾ സൗദിയിൽ പ്രാദേശിക പ്രവര്‍ത്തനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജടാൻ വ്യക്തമാക്കി.

Continue Reading

ഒമാനിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും, പ്രായമായവർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി സൂചന

2021 ഫെബ്രുവരി 15 മുതൽ വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ കുട്ടികളും, പ്രായമായവരുമുൾപ്പടെ ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്കായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് സൈദ് ബഒവൈൻ അറിയിച്ചു.

Continue Reading