ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഫെബ്രുവരി 8 വരെ നീട്ടി
രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingഫെബ്രുവരി 1 മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യു എ ഇ നിവാസികളോട് യു എ ഇയിലെ COVID-19 കോണ്ടാക്ട് ട്രേസിങ്ങ് ആപ്പായ അൽഹൊസൻ സ്മാർട്ട്ഫോണുകളിൽ പ്രവർത്തനക്ഷമമാക്കാൻ അബുദാബി പോലീസ് നിർദ്ദേശിച്ചു.
Continue Readingനിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, 2021 ഫെബ്രുവരി 1, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കുകളും, പണമിടപാട് സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ഓൺലൈനിലൂടെയും മറ്റും വെളിപ്പെടുത്താൻ ആവശ്യപ്പെടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ബഹ്‌റൈനിലെത്തി.
Continue Readingകൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദത്തിന്റെ സാന്നിദ്ധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ബഹ്‌റൈനിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഷണൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.
Continue Readingദുബായിലേക്കെത്തുന്ന വിദേശ യാത്രികർക്കുള്ള യാത്രാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.
Continue Readingരാജ്യത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളും, പൊതു പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.
Continue Readingസ്വതന്ത്ര ഭാരതം ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്ന വേളയിൽ ഇന്ത്യ എന്ന നമ്മുടെ റിപ്പബ്ലിക്കിനെ കുറിച്ച് ഏതാനം ചിന്തകൾ പങ്കവെക്കുന്നു.
Continue Reading